Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The White House

America

ഹാ​ലോ​വീ​ൻ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് വൈ​റ്റ്‌​ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​ഥ​മ വ​നി​ത മെ​ല​നി​യ ട്രം​പും വൈ​റ്റ്‌​ഹൗ​സി​ൽ വാ​ർ​ഷി​ക ഹാ​ലോ​വീ​ൻ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഏ​ഷ്യ​യി​ലേ​ക്കു​ള്ള ഒ​രു ദി​വ​സ​ത്തെ യാ​ത്ര ക​ഴി​ഞ്ഞ് പ്ര​സി​ഡ​ന്‍റ് തി​രി​ച്ചെ​ത്തി​യ​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ട്രം​പ് ദ​മ്പ​തി​ക​ൾ ദീ​ർ​ഘം നേ​രെ "ട്രി​ക്ക്-​ഓ​ർ-​ട്രീ​റ്റ​ർ' ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് വി​ത​ര​ണം ചെ​യ്തു.

കാ​യി​ക താ​ര​ങ്ങ​ൾ, രാ​ജ​കു​മാ​രി​മാ​ർ, ദി​നോ​സ​റു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ ട്രം​പി​നെ അ​നു​ക​രി​ക്കു​ന്ന വേ​ഷം ധ​രി​ച്ച​വ​രും കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up